Ticker

6/recent/ticker-posts

മുഹമ്മദ് റഫി – പ്രേംചന്ദ് ദിനാചരണം സംഘടിപ്പിച്ചു

എകരൂൽ:  കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഇഖ്‌ബാൽ ഉർദുക്ലബ്ബ് , ഹിന്ദി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫി, പ്രേംചന്ദ് ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉൽഘാടനവും റേഡിയോ ആർട്ടിസ്റ്റ് താജുദ്ധീൻ . എം . നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സിറാജ്. കെ.പി. ചടങ്ങിൽ അധ്യക്ഷത  വഹിച്ചു. ഷൈജു . എം.വി., ഷീന . പി ., ശബാന, സുഹൈർ.ടി.പി, ഷഹിൻ ഷർഷാദ്, ജാബിറ, അനുഗ്ര ഹ് സുധാകർ എന്നിവർ സംസാരിച്ചു. അനുസ്‌മരണ പ്രഭാഷണം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മുഹമ്മദ് റഫിയുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ അവതര ണം എന്നിവ  നടത്തി. കൺവീനർ കെ. നൗഷാദ് സ്വാഗതവും അഭിജിത്ത്. എൻ. നന്ദിയും പറഞ്ഞു.



Post a Comment

0 Comments