Ticker

6/recent/ticker-posts

ചുങ്കം കമ്മട്ട്യേരി താമസിക്കും കുടുക്കില്‍ കോയാമു നിര്യാതനായി

താമരശേരി: ചുങ്കം കമ്മട്ട്യേരി താമസിക്കും കുടുക്കില്‍ പരേതനായ  മൂസക്കുട്ടി യുടെ  മകന്‍ കമ്മട്ട്യേരി കോയാമു ( 78 ) അന്തരിച്ചു.  ഭാര്യ : സൈനബ ( പാലങ്ങാട്). മക്കള്‍ : ഫാത്തിമ ബത്തൂല്‍, മുഹമ്മദ് സിനാന്‍ കെ. മരുമകന്‍ : നജ്മുദ്ധീന്‍ ( കട്ടാങ്ങല്‍). സഹോദരങ്ങള്‍ : സൈദ് കമ്മട്ട്യേരി , ആയിഷ.




Post a Comment

0 Comments