Ticker

6/recent/ticker-posts

പൂനൂർ പൈക്കാപ്രം കണ്ടി താമസിക്കും കൈതേരിപൊയിൽ വേലായുധൻ നിര്യാതനായി

പൂനൂർ: പൈക്കാപ്രം കണ്ടി താമസിക്കും കൈതേരിപൊയിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യമാർ : പരേതയായ വാസന്തി, സതി. മക്കൾ: ഷിൽന, ഷൈൻ
മരുമക്കൾ:ഷിജു കുന്നത്ത് പാലം, കവിത ചേളന്നൂർ. സഹോദരങ്ങൾ: ബാലൻ, ജാനകി, മനോഹരൻ. സംസ്കാരം ഉച്ചക്ക് 02 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments