പൂനൂർ ജി.എം.യു.പി സ്‌കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഉള്ളിയേരി ശ്രീ ആഞ്ജനേയ ഇൻസ്‌റിറ്റിയൂട്ട് ഓഫ് ഡെൻറൽ സയൻസിന്റെ സഹകരണത്തോടെ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിററി ചെയർപേഴ്‌സൺ ബിച്ചുചിറക്കൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് വി.വി രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ, കെ.കെ അബ്ദുൽ മജീദ്, എം.പി.ടി.എ ചെയർപേഴ്‌സൺ സീനത്ത്ജബ്ബാർ, ടി.കെ ബുഷ്‌റമോൾ, എ.സി ഇന്ദിര, സി.വി നാസർ, ഡോ. ടിമി എസ് അലക്‌സ്, സി.കെ അഖില, ഇ.പി ഷഹർബാനു തുടങ്ങിയവർ സംസാരിച്ചു.
0 Comments