Ticker

6/recent/ticker-posts

കരിയാത്തൻകാവ് എന്റെ ഗ്രാമം വാട്ട്‌സാപ് കൂട്ടായ്മ അങ്ങാടിയിൽ ചെടി ചട്ടികൾ സമർപ്പിച്ചു

എകരൂൽ കരിയാത്തൻകാവ് എന്റെ ഗ്രാമം വാട്ട്‌സാപ് കൂട്ടായ്മയിലെ സൗഹൃദങ്ങൾ ഒരുമിച്ച ആദ്യ ഗ്രാമീണ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി കരിയാത്തൻകാവ അങ്ങാടിയിൽ വർണങ്ങൾ വിതറിക്കൊണ്ട് 150 ഓളം ചെടി ചട്ടികൾ അപകട മേഘലകളിൽ 4 ഓളം കോൺവേക്‌സ് മിറർ, റൂട്ട് മാപ്പ്, സ്‌കൂൾ സിഗ്‌നൽ എന്നിവ  21, 22 വാർഡ് മെമ്പർമാർ നാടിന് സമർപ്പിച്ചു. നാടിനെ മനോഹരവും, സുരക്ഷിതവുമാക്കാൻ വേണ്ടി 10 വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യ നീന്തൽ പരിശീലനം, വയോജന പാർക്കുകൾ, ചിരി ക്ലബ്ബുകൾ, ആംബുലൻസ് എന്നീ പുതിയ പദ്ധതികളുമായി സൗഹൃദകൂട്ടായ്മ 2025 നെ വരവേൽക്കുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.



Post a Comment

0 Comments