Ticker

6/recent/ticker-posts

ആർ.പി ഇമ്പിച്ചി മൊയ്തീൻ ഹാജി (ബിച്ചോയിക്കായി ) നിര്യാതനായി

പൂനൂർ: ആർ.പി ഇമ്പിച്ചി മൊയ്തീൻ ഹാജി (ബിച്ചോയിക്കായി ) നിര്യാതനായി. ഭാര്യ: ആർ. പി സൈദ. മക്കൾ: ഡോ. ഷംസീർ, ഡോ.ഷനോജ്, ഷാലറ്റ്. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 7.30 ന് പൂനൂർ മസ്ജിദുൽ മുജാഹിദീനിലും, ഖബറടക്കം 8.15ന് മങ്ങാട് ജുമാ മസ്ജിദിലും.

Post a Comment

0 Comments