Ticker

6/recent/ticker-posts

പാലങ്ങാട് കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി നിര്യാതനായി

പാലങ്ങാട് : കോട്ടുവറ്റ അബ്ദുൽ ഫരീദ് ഹാജി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ അരിയിൽ തൊടുകയിൽ കുണ്ടായി. മക്കൾ: ഷമീർ, സൗദ. മരുമകൾ: റജ്ന. സഹോദരങ്ങൾ: പരേതനായ സൂപ്പി മുസ്ലിയാർ കല്ലാഞ്ഞിമാട്ടുമ്മൽ, മുഹമ്മദ്, അബ്ദുള്ള, ആമിന, പാത്തുമ്മ, ഹലീമ, സഫിയ, ജമീല. മയ്യത്ത് നിസ്കാരം രാത്രി 8.30 ന്ന് പാലങ്ങാട് ജുമുഅത്ത് പള്ളിയിൽ 


Post a Comment

0 Comments