Ticker

6/recent/ticker-posts

പൂനൂർ കാന്തപുരം ചോയിമഠം സി.എം ഉസ്സയിൻ കുട്ടി നിര്യാതനായി

പൂനൂർ: കാന്തപുരം ചോയിമഠം സി.എം ഉസ്സയിൻ കുട്ടി (70) നിര്യാതനായി. ഭാര്യ: മറിയം.  മക്കൾ:റാഫി (ബഹ്റൈൻ), സറഫുന്നിസ, സീനത്ത്, സുൽഫത്ത്,റഷീദ. മരുമക്കൾ: മനാഫ് (കൊടുവള്ളി), കലാം (നേരോത്ത്), ലത്തീഫ് (പാലക്കുറ്റി), അഷ്‌റഫ്‌ (പിസി മുക്ക്) , സന ജെബിൻ (കുടുക്കിൽഉമ്മാരം). മയ്യിത്ത് നിസ്കാരം നാളെ (വെള്ളി)  രാവിലെ 10മണിക്ക് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.


Post a Comment

0 Comments