Ticker

6/recent/ticker-posts

യു.എസ്.എസ് മാതൃക പരീക്ഷയും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു

പൂനൂർ: പൂനൂരിലേയും സമീപ സ്‌കൂളുകളിലെ യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മാതൃക പരീക്ഷയും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന പരിപാടി പി.ടി.എ പ്രസിഡണ്ട് എൻ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.കെ മഹേഷ് അധ്യക്ഷനായി. പ്രിൻസിപ്പാൾ ഡോ. ഇ.എസ് സിന്ധു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ. അബ്ദുസലീം, വി. അബ്ദുൽ സലീം, ടി.പി അജയൻ, വി.പി വിന്ധ്യ, കെ. അബ്ദുൽ ലത്തീഫ്, ഇ. സൈറ, കെ. ഷനീഫ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments