Ticker

6/recent/ticker-posts

കാന്തപുരം കൊയിലോത്ത്‌ കണ്ടി ഉമർ നിര്യാതനായി

കാന്തപുരം : കാന്തപുരം കൊയിലോത്ത് കണ്ടി പരേതനായ അഹമ്മദ് കുട്ടി മൊല്ലാക്കയുടെ മകൻ ഉമ്മർ (56 ) നിര്യാതനായി.
മാതാവ്: പരേതയായ
പാത്തുമ്മേയി ഉമ്മ.
ഭാര്യ:താൻസി.
 മക്കൾ:യാസീൻ അജ്മൽ,
ഹർഷിന,അംന ഫാത്തിമ.
 മരുമക്കൾ:
ഷംനാദ് നരിക്കുനി,ജംനാസ് കൂടത്തായ്,റിസ്‌വാന കുട്ടമ്പൂർ.
 സഹോദരങ്ങൾ: മുഹമ്മദ്,
മൊയ്തീൻകുട്ടി,ഖദീജ,
ജമീല,സുബൈദ,മറിയം.
 പരേതയായ ആയിശ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കാന്തപുരം സലാമത്ത് നഗർ ജുമാമസ്ജിദിൽ

Post a Comment

0 Comments