Ticker

6/recent/ticker-posts

കൂടരഞ്ഞി കൽപിനിയിൽ ജോസ് നിര്യാതനായി

കൂടരഞ്ഞി കൽപിനിയിൽ പരേതരായ അന്തീനാട്ട് ലൂക്ക - ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോസ് (67) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ചിന്നമ്മ കാരക്കാട്ട് ( പുന്നക്കൽ ), ലീലാമ്മ കല്ലംപ്ലാക്കൽ  (ബൽത്തങ്ങാടി ), ജെയിംസ് പരേതരായ അന്നമ്മ പുതുപ്പള്ളിൽ ( കൂടരഞ്ഞി ), മറിയക്കുട്ടി , മാത്യു ( കൂമ്പാറ ). സംസ്‌കാരം  കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.




Post a Comment

0 Comments