ഭാര്യ: ക്ലാരമ്മ തലയാട് കാർത്തികയിൽ കുടുംബാംഗം. മക്കൾ: ബിൽബി, മിനി, ബിനു (എട്ടിയിൽ പ്ലാന്റേഷൻസ് സാഗർ കർണാടക), സുനു (കല്ലാനോട്). മരുമക്കൾ: മാത്യു പള്ളിയാലിൽ (ബിസിനസ്, ആലക്കോട്), ടി.കെ.സെബാസ്റ്റ്യൻ തടത്തിൽ, കല്ലാനോട് (റിട്ട.കൊമേഴ്സ്യൽ സൂപ്പർവൈസർ ഇന്ത്യൻ റെയിൽവേ), റാണി പതാപറമ്പിൽ (മരുതോങ്കര), ദീപ്തി ആന്റണി പ്ലാത്തോട്ടത്തിൽ, പുളിങ്ങോം (അധ്യാപിക, സെന്റ് ജോർജ് ഹയർ സെക്കൻഡറി കുളത്തുവയൽ).
സഹോദരങ്ങൾ: പെണ്ണമ്മ, അച്ചാമ്മ, ജോസ്, വർക്കിച്ചൻ, അന്നമ്മ, ജോൺസൺ, പരേതരായ സ്കറിയ, തോമസ്.സംസ്കാരം ഇന്ന് വൈകുന്നേരം കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ.
0 Comments