Ticker

6/recent/ticker-posts

കാന്തപുരം മേപ്പാട്ട് മൊയ്തീൻ ഹാജി നിര്യാതനായി

പൂനൂർ: കാന്തപുരം സലാമത്ത് നഗർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് അംഗം മേപ്പാട്ട് മൊയ്തീൻ ഹാജി (76) നിര്യാതനായി. ഭാര്യ :മറിയ. മക്കൾ: അബ്ദുറഷീദ്, അബ്ദുൽ ഗഫൂർ ബുഖാരി, നവാസ് മേപ്പാട്ട്, സാജിത. മരുമക്കൾ: അബ്ദുല്ലത്തീഫ്, സക്കീന നരിക്കുനി, ജസീല ചളിക്കോട്, ജുമൈലത്ത് മുത്തേരി.


Post a Comment

0 Comments