Ticker

6/recent/ticker-posts

എം.എസ്.എഫ് ബാലുശേരി നിയോജക മണ്ഡലം സമ്മേളനം

ബാലുശേരി: എം.എസ്.എഫ് ബാലുശേരി നിയോജക മണ്ഡലം സമ്മേളനം പൂനത്ത് തയ്യിൽ ഷുക്കൂർ ഹാജി നഗരിയിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അൽത്താഫ് ഹുസൈൻ അധ്യക്ഷനായി. നജീബ് കാന്തപുരം എം.എൽ.എ, അബൂബക്കർ ഫൈസി മലയമ്മ,വി.കെ.സി ഉമ്മർ മൗലവി, സാജിദ് നടുവണ്ണൂർ, മിസ്ഹബ് കീഴരിയൂർ, പി.കെ.എം അനസ്, ഇ.പി ഖദീജ, ഇൻഷിദ,അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, ഫുആദ് തേറംമ്പത്ത്, സാജിദ് കോറോത്ത് ,കെ അഹമ്മദ് കോയ മാസ്റ്റർ , അബ്ദുസമദ് പൂനത്ത്,സലാം മാസ്റ്റർ കായണ്ണ ,നിസാർ ചേലേരി, സിറാജ് ചിറ്റേടത്ത്, പി.എച്ച് ഷമീർ , സി.കെ ഷക്കീർ, ഹസ്സൻ കോയ പൂനത്ത്, അജ്മൽ കൂനഞ്ചേരി, നസീറ ഹബീബ്, ആർ.കെ താഹിറ, റീമ മറിയം, ഹാഷിദ് മുണ്ടോത്ത്, ഷൗകത്ത് കിനാലൂർ സംസാരിച്ചു .



Post a Comment

0 Comments