Ticker

6/recent/ticker-posts

ഇയ്യാട് ചാലിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ സി. മുഹമ്മദ് ഹനാൻ നിര്യാതനായി


എകരൂൽ: ഇയ്യാട് ചാലിൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ  സി. മുഹമ്മദ് ഹനാൻ (14) നിര്യാതനായി. മാതാവ്: തസ്‌ലീന (കോരങ്ങാട്). സഹോദരങ്ങൾ: അമീൻ (ഡി​ഗ്രി വിദ്യാ‍ർഥി ), ഫാത്തിമ നൗറിൻ ( വിദ്യാർഥി).

Post a Comment

0 Comments