താമരശ്ശേരി : ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് പകര്‍പ്പുകളുമായി കൂടിക്കാഴ്ചക്കെത്തണം.
തീയതി, സമയം, വിഷയം എന്നീ ക്രമത്തില്‍: മെയ് 19 രാവിലെ 10.00 -മലയാളം, ഉച്ച 1.00 -മാത്തമാറ്റിക്സ്, 20ന് രാവിലെ 10.00 -കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ച 2.00 -കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, 21ന് രാവിലെ 10.00 -കൊമേഴ്സ്, 24ന് രാവിലെ 10.00 -ഇലക്ട്രോണിക്സ്, 26ന് രാവിലെ 10.00 -ഇംഗ്ലീഷ്, 27ന് രാവിലെ 10.00 - ഹിന്ദി. ഫോണ്‍: 0495-2223243, 8547005025.
0 Comments