Ticker

6/recent/ticker-posts

പൂനൂർ കോളിക്കൽ ഇല്ലപ്പൊയിൽ ആമിന നിര്യാതയായി

പൂനൂർ: കോളിക്കൽ മങ്കയം ഹുസൈൻ്റെ ഭാര്യ കോളിക്കൽ ഇല്ലപ്പൊയിൽ ആമിന ( 56 ) നിര്യാതയായി.
മക്കൾ: സജ്ന , സജീർ
മരുമക്കൾ: സലീം എസ്റ്റേറ്റ് മുക്ക്, മുഹ്സിന മണൽവയൽ പുതുപ്പാടി. സഹോദരങ്ങൾ: മൊയ്തീൻ കോയ, മുഹമ്മദ്, അബൂബക്കർ ( ദുബായ്) അബ്ദുസ്സലാം, നഫീസ , ആയിശ...മയ്യിത്ത് നിസ്കാരം രാവിലെ 11:മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

0 Comments