Ticker

6/recent/ticker-posts

ഫോട്ടോഗ്രാഫർ ബാബു മങ്ങാട് നിര്യാതനായി

ഉണ്ണികുളം: ഫോട്ടോഗ്രാഫർ ബാബു മങ്ങാട് (55) നിര്യാതനായി.  അച്ഛൻ : മാധവൻ, അമ്മ: ദേവി, ഭാര്യ : ബിന്ദു, മക്കൾ : ഹരികൃഷ്ണൻ, ദേവനാരായണൻ, സഹോദരങ്ങൾ : സത്യൻ (കുവൈറ്റ് ), പ്രിയ, പരേതയായ ബിന്ദു.
ഫോട്ടോഗ്രാഫർ ബാബു മങ്ങാട് (55) നിര്യാതനായി

Post a Comment

0 Comments