Ticker

6/recent/ticker-posts

കുളത്തിൽ മുങ്ങി മരിച്ച കാന്തപുരം മുക്കിട്ടാച്ചിമ്മൽ മുഹമ്മദ് ഫർഹാന്റെ മയ്യിത്ത് പൊതു ദർശനം ഇന്ന്

കഴിഞ്ഞ ദിവസം കുളത്തിൽ മുങ്ങി മരിച്ച കാന്തപുരം മുക്കിട്ടാച്ചിമ്മൽ അബ്ദുറസാക്കിന്റെ മകൻ
മുഹമ്മദ് ഫർഹാന്റെ മയ്യിത്ത്
 പൊതു ദർശനം ഇന്ന് (ബുധൻ) 2:45 pm
കാന്തപുരം സലാമത്ത് നഗർ
(കൊയിലോത്ത് കണ്ടി)
  മദ്റസയിൽ നടക്കും.

*മയ്യിത്ത് നിസ്കാരം 3:00 pm കാന്തപുരം  സലാമത്ത് നഗർ ജുമാ മസ്ജിദിൽ*

Post a Comment

0 Comments