പൂനൂർ: കാന്തപുരം സലാമത്ത് നഗർ മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റ്
ആലങ്ങാപൊയിൽ എ.പി.സി അബ്ദുറഹിമാൻ കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ.
മക്കൾ: അബ്ദുൽ മജീദ്
(റേഡിയോഗ്രാഫർ, മെഡിക്കൽ കോളജ് കോഴിക്കോട്), സുഹറ, സുമയ്യ, സുൽഫത്ത്. മരുമക്കൾ: സബിത പേരാമ്പ്ര
(എസ്.എസ്.എം.യു.പി സ്കൂൾ വി.ഒ.ടി), അബ്ദുൽ ഖാദിർ നരിക്കുനി, അബ്ദുൽ ഹമീദ് കൂട്ടാലിട (ഹെൽത്ത് ഇൻസ്പെക്ടർ , തിരൂർ താലൂക്ക് ഹോസ്പിറ്റൽ),
, ഷമീർ കുന്നമംഗലം.
സഹോദരങ്ങൾ : എ.പി.സി മുഹമ്മദ് ഹാജി, ഖദീജ,
പരേതരായ ഫാത്തിമ, ആയിഷ, മറിയ.
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 8:45 ന് കാന്തപുരം സലാമത്ത് നഗർ ജുമാ മസ്ജിദിൽ.
0 Comments