Ticker

6/recent/ticker-posts

ചളിക്കോട്ടുമ്മൽ നഫീസ ഹജ്ജുമ്മ നിര്യാതയായി

ചളിക്കോട്ടുമ്മൽ നഫീസ ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ  ആലി ഹാജി.
മക്കൾ: മുംതാസ് (ഹെഡ്മിസ്ട്രസ് മണ്ണാംപൊയിൽ ജി.എൽ.പി.എസ്) സാലിഹാ ബീവി (അധ്യാപിക, റഹ്മാനിയ സ്കൂൾ) അബ്ദുൽ സലീം (അധ്യാപകൻ, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ)
മരുമക്കൾ: അബ്ദുസ്സമദ് മാസ്റ്റർ (റിട്ടേർഡ് എച്ച്.എം നടുവല്ലൂർ എ. യു.പി.എസ്), അബ്ദുൽ മജീദ് (റിട്ടേർഡ് അധ്യാപകൻ റഹ്മാനിയ വി.എച്ച്. എസ്. സ്കൂൾ), ഷമീല (പന്നിക്കോട്ടൂർ ജി.എൽ.പി സ്കൂൾ ). മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30ന് കോയിലോത്ത് കണ്ടി ജുമാ മസ്ജിദ്, കാന്തപുരം.

Post a Comment

0 Comments