ഇയ്യാട് :ചേത്തകണ്ടി ശിവരാജന്റെ ഭാര്യ വിമല (65) നിര്യാതയായി. മക്കൾ : അമൃതേഷ് ഇയ്യാട് (പൊന്നു കമ്മ്യൂണിക്കേഷൻ, ഇയ്യാട് വാർത്ത അഡ്മിൻ), അഖില (പവിഴം മേക്കപ്പ് സ്റ്റുഡിയോ ബാലുശ്ശേരി) . മരുമക്കൾ : സിജിന(കോളിക്കൽ, പൂനൂർ), ശ്രീലേഷ് ( പനങ്ങാട്), ശവ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ,
0 Comments