Ticker

6/recent/ticker-posts

എം.എം പറമ്പ് കോട്ടകുന്നുമ്മൽ കെ.കെ ഹൈദറൂസ് ഹാജി നിര്യാതനായി

എകരൂൽ: എം.എം പറമ്പ് കോട്ടകുന്നുമ്മൽ കെ.കെ ഹൈദറൂസ് ഹാജി (73) നിര്യാതനായി. മേലെ തലയാട് കക്കയം ബസ് സ്റ്റോപ്പിന്റെ പിറകിൽ കെ കെ ട്രേഡേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: സഫിയ ഹജ്ജുമ്മ ( ചീടിക്കുഴി). മക്കൾ: നൗഫില, ജിൽശ ഫാത്തിമ ഫിദ. മരുമക്കൾ: അസ്‌ലം വാവാട് , മുഹമ്മദ് ശാഫി VOT. മയ്യത്ത് നിസ്കാരം ഇന്ന് 3.30 ന് എം.എം പറമ്പ് സുന്നി ജുമാ മസ്ജിദിലും 4:15ബിന് മസ്ജിദ് ഇബ്രാഹിമിലും നടക്കും.

Post a Comment

0 Comments