Ticker

6/recent/ticker-posts

സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും നാളെ അവധി

തിരുവനന്തപുരം: മുൻ മുഖ്യ മന്ത്രി വി.എസ് അച്യുതാനന്തന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി വിഎസ്  അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും നടത്തും. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയായിരിക്കും. 

ജൂലൈ 22 മുതൽ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. പ്രസ്തുത കാലയളവിൽ സംസ്‌ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.


Post a Comment

0 Comments