പൂനൂർ: സാമൂഹിക പ്രവർത്തകനും കാന്തപുരം യംങ് മെൻസിൻ്റെ സ്ഥാപക അംഗവുമായ എം.കെ.സി അബൂബക്കറിന്റെ ഓർമ്മക്കായി ആംബുലൻസ് വാൻ പുറത്തിറക്കി. ഉപദേശക സമിതി ചെയർമാൻ ആനപ്പാറ ഇസ്മായിൽ ആംബുലൻസ് വാനിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ എൻ എം ഫസൽ വാരിസ് സ്വാഗതം പറഞ്ഞു. ചെയർമാൻ വി കെ മുഹമ്മദ് അവതരിപ്പിച്ച ആംബുലൻസ് ഫണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ. അബ്ദുള്ള മാസ്റ്റർ, വി പി ഇബ്രാഹിം സി, കെ സതീഷ് കുമാർ, പി കെ നാസർ, എം കെ സി അബ്ദുസമദ്, കെ വി അബ്ദുസ്സലാം, എ പി ഉസൈൻ മാസ്റ്റർ, കെ.പി സക്കീന, ഒ.വി ഫസലുറഹ്മാൻ, അഷ്റഫ് തങ്ങൾ, പി കെ ഹംസ, എൻ കെ സുബൈർ, ടി പി മുഹമ്മദ് ഹാജി, കെ ബഷീർ മാസ്റ്റർ, കെ കെ കാസിം ഹാജി, ഇ പി മുഹമ്മദലി, ഇസ്മായിൽ ആനപ്പാറ, പി കെ നൂറുദ്ദീൻ, കെ കെ മുഹമ്മദ്, അശ്റഫ്, എ കെ മുഹമ്മദ് ആരിഫ്, എ കെ ഇബ്രാഹിം, പിസി മുഹമ്മദ് ഇസ്മായിൽ, മുഹമ്മദലി മാസ്റ്റർ, എ മുഹമ്മദ് സാലി, എൻകെ. അസീസ്, പി കെ മുഹമ്മദ് ഷാഫി, അബ്ദുൽ ജബ്ബാർ, പി പി അബ്ദുസ്സലാം, കെ മുഹമ്മദ് നാസർ, ടി അബ്ബാസ്, റിഷാബ് റഹ്മാൻ, പി കെ റഷീദ്, സിറാജുദ്ദീൻ പി കെ, അബ്ദുൽ ബാസിത്, ഷാഫി ബൈസൺ, കെ അബ്ദുറഹിമാൻ സനാ, ജാസ്മിൻ തൗഫീഖ്, തങ്കമണി, എ എം ഷംസീന, കെ പി റഹീന, എംപി അഹമ്മദ് മാസ്റ്റർ, മുഹമ്മദ് വി കെ, അബ്ദുൽ നാസർ, ലത്തീഫ് തബൂക്ക്, ജമാൽ കെ, റഷീദ് പി.കെ, മുജീബ് കെ.പി. തുടങ്ങിയവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു .യങ് മെൻസ് ഓർഗനൈസിംഗ് സെക്രട്ടറി കെ കെ മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments