ഉണ്ണികുളം ജി യു പി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വസന്തം പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധ തോട്ടം നിർമാണം ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രസീത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. പുഷ്പ,അശ്വതി, നിത്യ, സുബിന, സഫീർ, താരിഷ, രേഖ എന്നിവർ നേതൃത്വം നൽകി.
0 Comments