Ticker

6/recent/ticker-posts

പൂനൂർ കോളിക്കൽ കുമ്പളപ്പറമ്പിൽ അബ്ദുൽ ഖാദർ നിര്യാതനായി

പൂനൂർ: കോളിക്കൽ കുമ്പളപ്പറമ്പിൽ അബ്ദുൽ ഖാദർ (65) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി (കൈതപ്പൊയിൽ). പിതാവ്: പരേതനായ കക്കാട്ടുമ്മൽ പക്കർ കുട്ടി. മക്കൾ: അജ്മൽ സാബിർ സഖാഫി, അൻവർ സാദിഖ് ( ഇലക്ട്രിക്കൽ എൻജി

നീയർ എറണാകുളം), ഹഫ്സത്ത്, റബീഅത്ത്. മരുമക്കൾ: കമറുദ്ദീൻ (കൂമ്പാറ), അബ്ദുൽബാരി (ഈർപ്പോണ), ആയിഷ താലിയ (കത്തറമ്മൽ), ലിഫ്ന (പൂക്കോട്). സഹോദരങ്ങൾ: ഹുസൈൻ, അബ്ദുസ്സലാം, മുഹമ്മദലി, സുബൈദ, സുഹറ, സൈനബ, റുഖിയ്യ. മയ്യിത്ത് നിസ്കാരം ഇന്ന് ഞായറാഴ്ച രാവിലെ എട്ടിന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.


Post a Comment

0 Comments