എളേറ്റിൽ വട്ടോളി എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ ബസ് മറിഞ്ഞു നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. എളേറ്റിൽ വട്ടോളി പെട്രോൾ പമ്പിന് സമീപമാണ് എളേറ്റിൽ - ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന ബുസ്താന ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു, കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേ ഉള്ളൂ
0 Comments