Ticker

6/recent/ticker-posts

കോഴിക്കോട് റസ്‌കർ ട്രാവൽസ് ഉടമ മുഹമ്മദ്‌ കെ (മുട്ടായി - 55) നിര്യാതനായി

എളേറ്റിൽ : കത്തറമ്മൽ കരൂഞ്ഞിയിൽ പരേതനായ ഉസ്സയിൻ മകൻ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും കോഴിക്കോട് റസ്‌കർ ട്രാവൽസ് ഉടമയുമായ മുഹമ്മദ്‌ കെ (മുട്ടായി) 55 വയസ്സ് നിര്യാതനായി. 


ഗോൾഡൻ ഹിൽസ് കോളേജ് മാനേജിങ് കമ്മിറ്റി അംഗം, കത്തറമ്മൽ ഗ്രീൻ ഹാർട്ട് ഫൗണ്ടേഷൻ കമ്മിറ്റി ട്രഷററുമാണ്. 

മാതാവ്:ആയിഷ. ഭാര്യ:സറീന തറോൽ. മക്കൾ: യാസിർ ഉസ്സയിൻ,ആയിഷ നസ്നി, നാഫിയ, നാജിയ. മരുമകൻ: അഫ്സൽ പൂക്കോട്.

സഹോദരങ്ങൾ: ആമിന വലിയപറമ്പത്ത്, ഖദീജ മാട്ടുലായി, സുബൈദ കുണ്ടായി. 

ഭാര്യാ സഹോദരൻ:ഷാഹിദ് (റിപ്പോർട്ടർ മാതൃഭൂമി).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments