Ticker

6/recent/ticker-posts

കരിയാത്തൻകാവ് മാണിക്കോത്ത് ഭാസ്കരൻ നിര്യാതനായി

കരിയാത്തൻകാവ്:
മാണിക്കോത്ത് ഭാസ്ക്കരൻ (മാണി - 62) നിര്യാതനായി.
അച്ഛൻ: പരേതനായ മുരിയാളൻ. അമ്മ: പരേതയായ ചിരുതേയി.
സഹോദരങ്ങൾ: ബാലൻ, ലക്ഷ്മി, ലീല.
സംസ്കാരം ഇന്ന്, ബുധനാഴ്ച ഉച്ചയ്ക്ക് 

Post a Comment

0 Comments