എകരൂൽ : ഉണ്ണികുളം ജി.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി ക്രിയേറ്റീവ് കോർണറിൽ വെച്ച് എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം നൽകി. റംഷിജ,താരിഷ , ജിജു എന്നിവർ നേതൃത്വം നൽകി.പ്രധാനാധ്യാപകൻ കെഎം ബാബു ഉദ്ഘാടനം ചെയ്തു.സ്റ്റാഫ് സെക്രട്ടറി കെ പ്രസീത സീനിയർ അസിസ്റ്റൻറ് പിവി ഗണേഷ് എന്നിവർ സംസാരിച്ചു
0 Comments