പൂനൂർ: ഫലസ്തീനിൽ ഇസ്രാ യേൽ തുടരുന്ന വംശഹത്യക്കെതിരെ എസ്.ഡി.പി.ഐ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പൂനൂരിൽ ഗസ ഐക്യദാർഡ്യം സംഘടിപ്പിച്ചു. പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ, സെക്രട്ടറിമാരായ അഷ്റഫിലി, മുഹമ്മദ് ഇ.കെ, കമ്മിറ്റി അംഗം ഷമീർ കൂമുള്ളി, ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട് സലാം കപ്പുറം, ഉണ്ണികുളം പഞ്ചായത്ത് എൻ.കെ മുസ്തഫ, ടി.കെ ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments