Ticker

6/recent/ticker-posts

പൂനൂരിൽ സമസ്ത മഹൽ നബിദിന സന്ദേശ റാലി ശ്രദ്ധേയമായി

പൂനൂർ : പുണ്യ റസൂൽ (സ) യുടെ 1500 ാം ജൻമദിനാഘോഷത്തിൻ്റെ ഭാഗമായി 33 ഓളം മഹല്ലുകൾ അടങ്ങിയ മർഹും എം.കെ മൊയ്തീൻ ഹാജി സ്മാരക പൂനൂർ സമസ്ത മഹലിന്റെ കീഴിൽ നടത്തപ്പെട്ട വമ്പിച്ച നബിദിന റാലി സാദാത്തീങ്ങൾ പണ്ഡിതൻമാർ ഉമറാക്കൾ പൊതുജനങ്ങൾ മുതഅല്ലിമിങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ് സ്കൗട്ട്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടികളോടെ  അക്ഷരാർത്ഥത്തിൽ പൂനൂരിനെ പുളകമണിയിച്ചു കൊണ്ട്  കൊണ്ട് കേളോത്ത് നിന്ന് ആരംഭിച്ച് അവേലം മാറുൽ ഹുദാ മദ്രസ്സയിൽ  മൗലിദ് പാരായണത്തോടെയും കൂട്ട പ്രാർത്ഥനയോടെയും സമാപിച്ചു.


സയ്യിദ് സൈനുൻ ആ ബിദീൻ തങ്ങൾ, സയ്യിദ് അഷ്റഫ് തങ്ങൾ , സയ്യിദ് മൻസൂർ തങ്ങൾ, സയ്യിദ് മിർബാത്ത് തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ യമാനി , ഹസ്സൻ ദാരിമി വാവാട് ,അബ്ദുൽ റസാക്ക് ദാരിമി,അബ്ദുസലാം ലതീഫി , സുനീർ ഫൈസി,അബ്ദുറസാഖ് സൈനി, എം പി ആലി ഹാജി,എം പി ഇസ്മായിൽ മാസ്റ്റർ, പി എസ് മുഹമ്മദലി, ഹകീം മൊകായി, ശമ്മാസ് ഹുദവി,അബ്ദുൽഅസീസ് മാഹിരി, ഷംസുദ്ദീൻ ലതീഫി, അസീസ് ദാരിമി,ഹകീം ബാഖവി, ഉനൈസ് റഹ്മാനി, ബഷീർ ദാരിമി, റഈസ് ദാരിമി തലയാട്,വിച്ചി അവേ ലം, റാഷിദ് എംഎം പറമ്പ്,അഷറഫ് കോ ളിക്കൽ, ഒ വി ഫസലുറഹ്മാൻ,സലാം കോരങ്ങാട്, അബ്ദുസലാം മാസ്റ്റർ തച്ചംപൊയിൽ,വാളേരി മുഹമ്മദ് ,ഷംസുദ്ദീൻ ലത്തീഫി ,സൈനുൽ ആബിദ് എം എംപറമ്പ് ,അലി ബാഖവി ,സദഖത്തുള്ളദാരിമി തലയാട്, ഇക്ബാൽ മുസ്ലിയാർ തലയാട് ,ബഷീർ ദാരിമി വള്ളിയോത്ത്,സി പി മുഹമ്മദ് ,മുനീർ അഹ്മദ്, ഷബീർ കാന്തപുരം, റിയാസ് കോരങ്ങാട്, നൗഷാദ് ഇയ്യാട്, ജലീൽ ദർസി, സുഹൈർ ഇയ്യാട്, സുഹൈൽ അവേലം, സിറാജ് അവേലം, മുനീർ മേത്തടം, മുനവ്വർ അവേലം, ഫാസിൽ തലയാട് ,റിയാസ് തലയാട് തുടങ്ങിയവർ പങ്കെടുന്നു.

Post a Comment

0 Comments