എകരൂൽ പാലം തലക്കൽ പുതുതായി പ്രവർത്തനം തുടങ്ങിയ MASHAWI Grill & Cafe എന്ന
സ്ഥാപനത്തിലേക്ക് ക്ലീനിങ് ജോലിക്കാരെ യും സാൻവിച്ച് ജ്യൂസ് മൈക്കറേയും
ആവശ്യമുണ്ട്.
ക്ലീനിങ് ജോലി
രാവിലെ 8 മുതൽ രാത്രി 12 വരെയുള്ള സമയങ്ങളിൽ 2 ഷിഫ്റ്റ് ആയി ജോലി ചെയ്യാൻ താല്പര്യമുള്ള 2 ആളുകൾ
സാൻവിച്ച് ജ്യൂസ് മൈക്കർ 1
ബന്ധപ്പെടുക: 9539 187 805. 9539 187 806
0 Comments