ബാലുശ്ശേരി സർക്കാർ കോളെജിൽ 2025-26 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി എസ് സി മാത്തമാറ്റിക്സ്, കോഴ്സിൽ ജനറൽ,OBC,SC/ST, OBX,,EWS, ലക്ഷദ്വീപ്, ഭിന്നശേഷി എന്നീ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 08/09/2025 രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ നേരിട്ട് സ്പോട്ട് അഡ്മിഷനു വേണ്ടി ഹാജരാകേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ. 9446193254,9446163805 04962646342
0 Comments