Ticker

6/recent/ticker-posts

കട്ടിപ്പാറ :കല്ലുള്ളതോട് തേക്കുള്ളകണ്ടി ചന്തുക്കുട്ടി നിര്യാതനായി

കട്ടിപ്പാറ : കല്ലുള്ളതോട് തേക്കുള്ളകണ്ടി ചന്തുക്കുട്ടി (66) നിര്യാതനായി. ഭാര്യ : ശോഭന.മക്കൾ :ഷിജിന, ഷിനില, റിജിഷ. മരുമക്കൾ :ബ്രിജുരാജ്, റിജിലേഷ്, അനൂപ്. സഹോദരങ്ങൾ:കണ്ടൻ, ചിരുതക്കുട്ടി, പരേതനായ ചെറിയക്കൻ. ആദിവാസി ക്ഷേമ സഭ കോഴിക്കോട് ജില്ല ജോയിൻ സെക്രട്ടറി, കാക്കണഞ്ചേരി ആദിവാസി ഊര് മൂപ്പൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കാർഷിക കർമ സേന അംഗം, ഒന്നാം വാർഡ് വികസന സമിതി കൺവീനർ,  എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. സിപിഐ(എം) മുൻ കട്ടിപ്പാറ ലോക്കൽ കമ്മിറ്റി അംഗവുമാണ്. സഞ്ചയനം ചൊവ്വാഴ്ച്ച.


Post a Comment

0 Comments