Ticker

6/recent/ticker-posts

ഉണ്ണികുളം കൃഷിഭവൻ അറിയിപ്പ്

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതി തീരുമാന പ്രകാരം നിലവിലെ കൃഷിഭവൻ ഓഫീസ്  പ്രവർത്തനം  ഉണ്ണികുളം കെ.എസ്.ഇ.ബി  ഓഫീസിനോട് ചേർന്ന വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുന്നു എന്ന് കൃഷി ഓഫീസർ കൃഷിഭവൻ ഉണ്ണികുളം അറിയിച്ചു.



Post a Comment

0 Comments