തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം!!
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് തൊഴിൽ മേള
2025 ഒക്ടോ. 07 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ
വ്യാപാരഭവൻ എകരൂൽ
ഉദ്ഘാടനം: ശ്രീമതി ഇന്ദിര ഏറാടിയിൽ (ബഹു. പ്രസിഡന്റ്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്
അധ്യക്ഷൻ ശ്രീ. നിജിൽരാജ് (ബഹു. വൈസ് പ്രസിഡന്റ്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്)
ജില്ലയിലെ വിവിധ വ്യവസായ യൂണിറ്റുകളും മറ്റ് സ്ഥാപനങ്ങളും തൊഴിൽ ദാതാക്കളായെത്തുന്ന ജോബ്ഫെയർ.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 9747281951
0 Comments