എകരൂൽ: വള്ളിയോത്ത് ഒറ്റത്തെങ്ങുള്ളതിൽ പാത്തുമ്മ (75) നിര്യാതയായി. ഭർത്താവ്: കണ്ണന്നൂര് പരേതനായ അഹമ്മദ് കോയ. മക്കൾ: ഒ.ടി. അബ്ദുൽ ലത്തീഫ്, ഒ.ടി. അബ്ദുറഹീം (മാധ്യമം ഏജൻ്റ്), ഒ.ടി. അബ്ദുൽ ജലീൽ, റഹ്മത്ത്, ഒ.ടി. ഷരീഫ്. മരുമക്കൾ: സൈനബ പൂനൂർ, സാബിറ ഉമ്മിണികുന്ന്, സൽമ പടിഞ്ഞാറത്തറ, നളീഫ മങ്ങാട്. സഹോദരങ്ങൾ: കല്ലുവീട്ടിൽ അബ്ദുല്ല കാന്തപുരം, ഹുസൈൻ കാന്തപുരം, കദീശ കാന്തപുരം, പരേതയായ കുഞ്ഞായിശ വെട്ടിഒഴിഞ്ഞ തോട്ടം. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10.30 ന് വള്ളിയോത്ത് ജുമാ മസ്ജിദിൽ.
0 Comments