Ticker

6/recent/ticker-posts

മങ്ങാട് പാലക്കൽ അബൂബക്കർ മുസ്‌ലിയാർ അന്തരിച്ചു

പൂനൂർ: മങ്ങാട് പാലക്കൽ
അബൂബക്കർ മുസ്‌ലിയാർ
( 78) അന്തരിച്ചു. ഭാര്യ: ഫാത്തിമ.
മക്കൾ: ശാഫി സഖാഫി (കൂരാച്ചുണ്ട്),
ശിഹാബ് (ജനറൽ സെക്രട്ടറി, എസ്.വൈ.എസ് മങ്ങാട് യൂണിറ്റ്),
ഉബൈദ്, റഹ്‌മത്ത് (കല്ലുള്ളതോട്),
ബുശ്‌റ (ഈർപ്പോണ). കേരള മുസ്‌ലിം ജമാഅത്ത് പൂനൂർ സോൺ വൈസ്‌ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി കല്ലുള്ളതോട് സഹോദരനാണ്.
മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക്‌ മങ്ങാട് ജുമാ മസ്ജിദിൽ.

Post a Comment

0 Comments