എളേറ്റിൽ: എളേറ്റിൽ ചുഴലിക്കര സൂപ്പർമാർക്കറ്റ് ഉടമ സി. അബ്ദുറഹ്മാൻ ഹാജി (77) നിര്യാതനായി. ഭാര്യ: ബീഫാത്തിമ ഹജ്ജുമ്മ കണ്ണഞ്ചേരി. മക്കൾ: ഫസലുറഹ്മാൻ. സി (ചുഴലിക്കര സൂപ്പർ മാർക്കറ്റ് എളേറ്റിൽ ), ഹാജറ ഒഴലക്കുന്ന്, ഷമിജ നെല്ലാംകണ്ടി, ഫസീല, ആരിഫ എളേറ്റിൽ. മരുമക്കൾ: അബൂബക്കർ ഒഴലക്കുന്നു ( റിട്ട: അദ്ധ്യാപകൻ ചെറുവഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ ), ബീരാൻ നെല്ലാംകണ്ടി (സൗദി ), ഉബൈദുറഹിമാൻ സി. പി (സൗദി ), റസീന നെരോത്ത്. സഹോദരങ്ങൾ :പരേതനായ സി. പോക്കർ ഹാജി മാസ്റ്റർ, സി. മുഹമ്മദ് ഹാജി (ചുഴലിക്കര ജ്വല്ലറി കൊടുവള്ളി ), സി. അബൂബക്കർ ഹാജി (റിട്ട : അഗ്രിക്കൾച്ചർ ഓഫിസർ), സി അബ്ദുൽ മജീദ് ഹാജി ( റിട്ട:എസ്. ഐ ), സക്കറിയ ചുഴലിക്കര ( അദ്ധ്യാപകൻ എം. എം. വി. എച്.എസ്. എസ്.പരപ്പിൽ ), ആയിശ ഹജ്ജുമ്മ ഈർപ്പോണ, പരേതയായ മറിയം ഹജ്ജുമ്മ വാടിക്കൽ , ഫാത്തിമ ഹജ്ജുമ്മ ആവിലോറ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
0 Comments