Ticker

6/recent/ticker-posts

കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ഒടുപാറ കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ നിര്യാതനായി

നരിക്കുനി: കുട്ടമ്പൂർ ഹയർ സെക്കൻഡറി  സ്കൂൾ റിട്ട. ഉറുദു അധ്യാപകൻ 
ഒടുപാറ കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ(73) നിര്യാതനായി.

ഏർവാടി യാത്രയ്ക്കിടെയാണ് മരണം.
ഭാര്യ: ഫാത്തിമ (മുൻ അധ്യാപിക, യു.പി സ്കൂൾ കാവും വട്ടം ). മക്കൾ: ഹനീഫ് ( അണ്ടോണ എ.യു.പി സ്കൂൾ അധ്യാപകൻ) നജ്മത്ത് ( പറമ്പത്ത് കാവ് എ.എൽ.പി സ്കൂൾ അധ്യാപിക), സഹറുന്നിസ ( കൃഷി അസിസ്റ്റന്റ്, കുരുവട്ടൂർ )
 മരുമക്കൾ : മുഹമ്മദ് ബഷീർ ( എം.ജെ.എച്ച്.എസ്.എസ് അധ്യാപകൻ)
 ആരിഫ് മൂസ(ടാറ്റ മോട്ടോർസ് ),
 ഷാന ( ഈർപ്പോണ എ.എൽ.പി സ്കൂൾ അധ്യാപിക )
 മയ്യത്ത് വൈകുന്നേരത്തോടെ വീട്ടിലെത്തും.

Post a Comment

0 Comments