പൂനൂർ: പാണ്ടിക്കൽ പരേതനായ ഹുസൈൻ ഹാജിയുടെ മകൻ
പണ്ടിക്കൽ അബ്ദുൽ ഹക്കീം (49) അന്തരിച്ചു.
മാതാവ്:മറിയം ഹജ്ജുമ
ഭാര്യ: റസിയ (ഓമശ്ശേരി)
മക്കൾ: ഖദീജ ഷഫീൻ, തമീസാ ഹിന്ദ്.
സഹോദരങ്ങൾ: പി എം എ റഷീദ് മുസ്‌ലിയാർ, റഹീം ഹാജി, അബ്ദുൽ ലത്തീഫ്, മുജീബ് സഅദി, ഹമീദ് മാസ്റ്റർ, അബ്ദുൽ മജീദ്,ഫാത്തിമ, ആയിഷ, ജുവൈരിയ, ആസ്യ, ഹഫ്സത്ത്.
മയ്യത്ത് നിസ്കാരം ഇന്ന് (12/4/2026) വൈകുന്നേരം 4:15ന് പൂനൂർ ടൗൺ ജുമാ മസ്ജിദിൽ
4:45ന് ഞേറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിൽ.
0 Comments