എകരൂൽ: ഇയ്യാട് ഊരാളികണ്ടി എൻ.കെ അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ : റഫീഖ് (ഖത്തർ )
റിയാസ് (സ്വീറ്റ് ലാൻഡ് ബേക്കറി ഇയ്യാട്), റജ്ന
മരുമക്കൾ: ജഹ്ഫർ (തച്ചംപൊയിൽ)
ഫസ്ന (കിനാലൂർ), ഫസ്‌ല കുണ്ടായി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
0 Comments