പൂനൂർ: ദീർഘകാലം കാന്തപുരത്ത് വ്യാപാരി ആയിരുന്ന മേപ്പാട്ട് കോയ ഹാജി (86) നിര്യാതനായി. മക്കൾ: നാസർ മേപ്പാട്ട്, സുബൈദ, ഷറീജ, നസീറ. മരുമക്കൾ: മൂസ കൊല്ലോന്നുമ്മൽ, സാബിറ (പന്നൂർ), മുസ്തഫ (.സി മുക്ക്), നൗഫൽ (കത്തറമ്മൽ). സഹോദരന്മാർ: പരേതരായ പര്യേയി, ഹുസൈൻ, മൊയ്തീൻ ഹാജി, അബ്ദുൽ ഖാദർ, കദീജ.

0 Comments