Ticker

6/recent/ticker-posts

ആദ്യകാല കുടിയേറ്റ കർഷകൻ മുതിരക്കാലായിൽ എം.ഡി സെബാസ്റ്റ്യൻ നിര്യാതനായി

തലയാട് :  ആദ്യകാല കുടിയേറ്റ കർഷകൻ മുതിരക്കാലായിൽ എം.ഡി സെബാസ്റ്റ്യൻ (ജോയി -82)  നിര്യാതനായി. ഭാര്യ: കുട്ടിയമ്മ തലയാട് മുണ്ടന്താനത്ത് കുടുംബാംഗമാണ്. മക്കൾ: സോണി ബെന്നി തലയാട്, അഡ്വ: സിന്ധു സെബാസ്റ്റ്യൻ (വൈസ് ചെയർപേഴ്സൺ മാനന്തവാടി നഗരസഭ), സ്വപ്ന മെജോ ദുബായ്, സിമ്മി ബാബു സൗദി,  സീന (സഞ്ജു) മനോജ് കോടഞ്ചേരി. മരുമക്കൾ: ബെന്നി വെട്ടിക്കുഴിയിൽ തലയാട്, ഡോ ജോസഫ് കെ ജോബ് കളപ്പുരക്കൽ, മാനന്തവാടി, മെജോ കുറുന്തോട്ടം കൂട്ടുപുഴ (ദുബായ്), ബാബു  കുടിയിരിക്കൽ ചമൽ, (സൗദി) മനോജ് (ഇമ്മാനുവേൽ) വാമറ്റത്തിൽ കോടഞ്ചേരി (ദുബായ്). സഹോദരങ്ങൾ: പരേതയായ ലീലാമ്മ കണ്ണന്തറ ചമൽ, പരേതനായ ബേബി, പരേതയായ മേരി വട്ടുകുളം, എം ഡി ജോസ് (ചാർട്ടേഡ് അക്കൗണ്ടൻ്റ്) കോഴിക്കോട്, സെലിൻ ജോർജ് പുല്ലാട്ട് ആലക്കോട്. മൃതശരീരം നാളെ (24/06/26)ബുധനാഴ്ച  വൈകീട്ട് 6 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതായിരിക്കും. സംസ്കാര ചടങ്ങുകൾ 25/06/2026  വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തലയാട് സെൻ്റ് ജോർജ്  ദേവാലയ സെമിത്തേരിയിൽ.


Post a Comment

0 Comments