കപ്പുറം : പരേതരായ കുടുക്കിൽ കുഞ്ഞാലി മുസ്ല്യാരുടെയും മലയിൽ ആമിന ഉമ്മയുടെയും മകൻ ഇല്ലത്ത് മുഹമ്മദ് മുസ്ല്യാർ (94) നിര്യാതനായി. ദീർഘകാലം കപ്പുറം പഴയ ജുമുഅത്ത് പള്ളി ഖത്തീബും കരിമല എ. എം എൽ.പി സ്‌കൂൾ മാനേജറും അധ്യാപകനുമായിരുന്നു. ഭാര്യമാർ: കുഞായിശ കാന്തപുരം, നഫീസ ശിവപുരം . മക്കൾ: സുബൈദ (റിട്ട അധ്യാപിക ധർമ്മടം യു.പി സ്‌കൂൾ ) സുലൈഖ പാലത്ത്, സുഹറ പാലങ്ങാട് , ലബീബ എളേറ്റിൽ , അബ്‌ദുൽ അലി (റിട്ട അധ്യാപകൻ കരിമല എ. എം .എൽ.പി സ്കൂൾ) സക്കീന വീര്യ ബ്രം, മൈമൂനത്ത് (പ്രധാന അധ്യാപിക കരിമല എ. എം എൽ .പി സ്‌കൂൾ )
മരുമക്കൾ : അബ്‌ദുൽ ഹഖീം മാസ്റ്റർ ഇയ്യാട്, അബ്‌ദു റഹ്‌മാൻ റ്രിട്ട ഫയർ ഫോഴ്സ് ) എം.സി ഹുസൈൻ മാസ്റ്റർ പാലങ്ങാട് , അബ്‌ദു സലാം മാസ്റ്റർ എളേറ്റിൽ , പരേതയായ സുബിത ടീച്ചർ , പി .സി മുഹമ്മദ് ( റിട്ട കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ) കെ.ടി ആരിഫ് മാസ്റ്റർ ( റിട്ട ഐ. യു .എം .എൽ പി സ്‌കൂൾ കന്നൂട്ടിപ്പാറ ) സഹോദരങ്ങൾ : അബ്ദുൽ ലത്തീഫ്, മറിയം കിനാലൂർ, പരേതരായ ഒ.പി ഫാതിമ കുളത്തൂർ , ഒ പി അഹമ്മദ് ഹാജി , ഖദീജ , അബ്ദുറഹമാൻ , അബ്ദുൽ മജീദ്. പൂക്കോയ തങ്ങൾ ഹോസ്പെയ്സ് സി. എഫ്. ഒ ഡോ അമീർ അലി സഹോദര പുത്രനാണ് ഖബറടക്കം ഇന്ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കപ്പുറം പഴയ ജുമുഅത്ത് പള്ളി ഖബറി സ്ഥാനിൽ
0 Comments