Ticker

6/recent/ticker-posts

ബാലുശ്ശേരി കനറാ ബാങ്ക് ഗോൾഡ് അപ്രൈസറായിരുന്ന അറപ്പീടിക വടക്കുമ്പാട് ഹരിദാസൻ നിര്യാതനായി

ബാലുശ്ശേരി:അറപ്പീടിക വടക്കുമ്പാട് പരേതനായ അപ്പു എന്നവരുടെ മകൻ വടക്കുമ്പാട് ഹരിദാസൻ (62) നിര്യാതനായി.  ബാലുശ്ശേരി കനറാ ബാങ്ക് ഗോൾഡ് അപ്രൈസർ ആയിരുന്നു. ഭാര്യ: ലസിത (മാനിപുരം). മക്കൾ: വിഷ്ണു, ഹരിത. മരുമകൻ: വിശാഖ് (കരുമല). സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ടേ‍ർഡ് പോലീസ്), ഉഷ (പുല്ലാളൂർ), കോമള (താമരശ്ശേരി). സംസ്കാരം ഇന്ന് (13/08/2026) വൈകീട്ട് 7 മണിക്ക് ശേഷം.



Post a Comment

0 Comments