Ticker

6/recent/ticker-posts

പൂനൂരിൽ സമസ്ത മഹലിന്റെ നേതൃത്വത്തിൽ നബിദിന മഹാ റാലിയും പൊതുസമ്മേളനവും ആഗസ്റ്റ് 29 ന്; സ്വാഗതസംഘം നിലവിൽ വന്നു

പൂനൂർ: മുപ്പത്തിമൂന്നോളം മഹല്ല് കമ്മിറ്റികൾ ഉൾപ്പെടുന്ന സമസ്ത മഹൽ പൂനൂരിന്റെ നേതൃത്വത്തിൽ വിപുലമായ നബിദിന മഹാ റാലിയും പൊതുസമ്മേളനവും 2026 ആഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 4:30-ന് പൂനൂരിൽ നടക്കും.



പരിപാടിയുടെ മുന്നോടിയായി പൂനൂർ സമസ്ത മഹലിൽ നടന്ന വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം സമസ്ത മഹൽ പ്രസിഡന്റ് അബ്ദുറസാഖ് ദാരിമിയുടെ അധ്യക്ഷതയിൽ അഷ്റഫ് തങ്ങൾ തച്ചംപൊയിൽ ഉദ്ഘാടനം ചെയ്തു. എം.പി. ഇസ്മായിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി കുട്ടമ്പൂർ, അബ്ദുൽ സലാം ലതീഫി, ശംസുദ്ദീൻ ലതീഫി, സലാം മാസ്റ്റർ മഠത്തുംപൊയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിലേക്കുള്ള ആദ്യ ഫണ്ട് എം. അബ്ദുറഹ്മാൻ ഹാജി അവേലം സ്വാഗതസംഘം ചെയർമാന് കൈമാറി.

പരിപാടി വൻ വിജയമാക്കുന്നതിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ:

  • മുഖ്യ രക്ഷാധികാരി: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ

  • രക്ഷാധികാരികൾ: സയ്യിദ് മുത്തു കോയ തങ്ങൾ ഈർപ്പോണ, സയ്യിദ് മിർബാത്ത് തങ്ങൾ ജമലുല്ലൈലി, എം.പി. അലി ഹാജി, ഹസ്സൻ ദാരിമി കോളിക്കൽ, മജീദ് ദാരിമി ചളിക്കോട്, ജബ്ബാര്‍ അന്‍വരി, പി.എസ്. മുഹമ്മദലി, അബ്ദുസമദ് ഹാജി കോരങ്ങാട്, ടി.പി. മുഹമ്മദ് മാസ്റ്റർ, എൻ.പി. മുഹമ്മദലി മാസ്റ്റർ, അബൂബക്കർ ഹാജി വള്ളിയോത്ത്, പി.പി. ഗഫൂർ തേക്കുംതോട്ടം, ഹനീഫ ഹാജി തെച്ചി, യു.കെ. അഹമ്മദ് തലയാട്, മുഹമ്മദ് ഹാജി ഇയ്യാട്.

  • ചെയർമാൻ: സയ്യിദ് അഷ്റഫ് തങ്ങൾ

  • വർക്കിംഗ് ചെയർമാൻ: അബ്ദുറസാക്ക് ദാരിമി

  • വൈസ് ചെയർമാൻമാർ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ, സയ്യിദ് മൻസൂർ തങ്ങൾ എസ്റ്റേറ്റ് മുക്ക്, അബ്ദുൽസലാം ലത്തീഫി, ഇബ്രാഹീം ഫൈസി കുട്ടംമ്പൂർ, സാലിം ഫൈസി പുല്ലൂർ, അബ്ദുൽ റഷീദ് ഫൈസി കോരങ്ങാട്, ശംസുദ്ദീൻ ലത്തീഫി

  • ജനറൽ കൺവീനർ: എം.പി. ഇസ്മായിൽ മാസ്റ്റർ

  • കൺവീനർമാർ: സി.പി. മുഹമ്മദ് എം.എം. പറമ്പ്, ലത്തീഫ് മേത്തടം, ആടംമ്പ്ര അബ്ദുൽ ഖാദർ ഹാജി

  • ട്രഷറർ: എൻ.കെ. അസീസ് കാന്തപുരം

ഫെെനാൻസ് കമ്മിറ്റി:

  • ചെയർമാൻ: സാജിദ് കോട്ടക്കുന്ന്

  • കൺവീനർ: ശമ്മാസ് ഹുദവി

  • അംഗങ്ങൾ: എം.കെ. സിറാജ് പൂനൂർ, വി.കെ. മുഹമ്മദ് ഹാജി കാന്തപുരം, ഇഖ്‌ബാൽ മുസ്ലിയാർ തലയാട്, വാളേരി മുഹമ്മദ്, മജീദ് പി., അനസ് പൂനൂർ, ഷാഫി പി.സി., മജീദ് മാസ്റ്റർ ഉമ്മിണികുന്ന്, ഖാദർ ഹാജി എകരൂൽ.

പ്രോഗ്രാം കമ്മിറ്റി:

  • ചെയർമാൻ: ഒ.കെ. ഹംസ്സ കോളിക്കൽ

  • കൺവീനർ: സലാം മാസ്റ്റർ പി. തച്ചംപൊയിൽ

  • അംഗങ്ങൾ: മരക്കാർ കോളിക്കൽ, അബ്ദുള്ള മാസ്റ്റർ നെരോത്ത്, ഒ.വി. ഫസൽ റഹ്‌മാൻ കാന്തപുരം, സൈനുൽ ആബിദ് എം.എം. പറമ്പ്, നദീറലി തച്ചംപൊയിൽ, സാബിത്ത് തടായിൽ, നവാസ് എകരൂൽ, റഷീദ് കെ.കെ., ഇബ്രാഹിം ടി., മജീദ് വള്ളിക്കാട്, നൗഷാദ് കെ.കെ. വള്ളിയോത്ത്, മുഹമ്മദ് മാസ്റ്റർ എസ്റ്റേറ്റ് മുക്ക്.

പബ്ലിസിറ്റി കമ്മിറ്റി:

  • ചെയർമാൻ: അഷ്റഫ് കോളിക്കൽ

  • കൺവീനർ: ഫാസിൽ ഫൈസി ഉമ്മിണികുന്ന്

  • അംഗങ്ങൾ: ഫസലുറഹ്മാൻ കാന്തപുരം, ജലീൽ ദർസി, സലീം മാസ്റ്റർ പി.പി. മടത്തുംപൊയിൽ, ഉസ്മാൻഹാജി കല്ലുള്ളതോട്, റസാഖ് സൈനി തടായിൽ, അബ്ദുറഹിമാൻ മുസ്‌ലിയാർ കാന്തപുരം, ആരിഫ് ദാരിമി വി.ഒ.ടി., ജബ്ബാർ മാസ്റ്റർ കട്ടിപാറ, റഹിം ഹാജി വി.ഒ.ടി., അഹമ്മദ് കോയ മാസ്റ്റർ കപ്പുറം, ശിബിലി റഹ്മാനി.

സ്റ്റേജ് & ഡെക്കറേഷൻ കമ്മിറ്റി:

  • ചെയർമാൻ: സുഹൈൽ അവേലം

  • കൺവീനർ: ബിച്ചി അവലം

  • അംഗങ്ങൾ: നൗഷാദ് ഇയ്യാട്, മുനവ്വർ അവേലം, ലതീഫ് ഇയ്യാട്, മജിദ് മേത്തടം, സുഹൈർ മേത്തടം, മിദ്‌ലാജ് കോരങ്ങാട്, ശമീം മൗലവി, മുജീബ് പി.സി. മുക്ക്, അലി അസ്ഹർ, കലാം തേക്കുംതോട്ടം, കെ.സി. റഫീഖ്, സുനീർ ഫൈസി, ഉമ്മർ ഹാജി കോളിക്കൽ, സൈനുദ്ധീൻ നിസാമി, സലിം കരുവാറ്റ, അബദുറഹിമാൻ കുട്ടി മാസ്റ്റർ, ശുക്കൂർ അവേലം, മൻസൂർ അവേലം, സി.എം. അബ്ദുള്ള.




വളണ്ടിയർ വിംഗ്:

  • ക്യാപ്റ്റൻ: ഉനൈസ് റഹ്‌മാനി

  • വൈസ് ക്യാപ്റ്റൻ: അബ്ദുൽസലാം കോരങ്ങാട്

  • അംഗങ്ങൾ: എം.എ. ഹക്കീം, ലതീഫ് മദീന, എ.പി. ഫസൽ ആനപ്പാറ, എം.കെ. റഷീദ് ചാലക്കര, ലത്തീഫ് മാസ്റ്റർ തച്ചംപൊയിൽ.

മീഡിയ വിംഗ്:

  • സയ്യിദ് സാബിത്ത് തങ്ങൾ, ത്വാഹ നിസാമി, റഈസ് ദാരിമി തലയാട്, ഫള്ലുറഹ്മാൻ മുക്കം, അനസ് ഇയ്യാട്.

Post a Comment

0 Comments