ബാലുശ്ശേരി : ബാലുശ്ശേരി-കുറുമ്പൊയിൽ-വയലട-തലയാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണാടിപൊയിൽ മുതൽ കെആർസി വരെ ഡിസംബർ 27 മുതൽ പണി തീരുന്നതുവരെ റോഡിലൂടെയുളള വാഹനഗതാഗതം നിരോധിച്ചു.

0 Comments